---
title: "മുളന്തുരുത്തിയിൽ ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാവ് മരിച്ചു"
english_title: "A young man died after being hit by a train while taking photos at Mulanthuruthi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/74553/A young man died after being hit by a train while taking photos at Mulanthuruthi"
published_at: "2022-10-15T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a42d61e540_FB_IMG_1665809873754.jpg"
keywords: []
---

# മുളന്തുരുത്തിയിൽ ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാവ് മരിച്ചു

> **Lead Summary:** **മുളന്തുരുത്തി ..... **ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാവ് മരിച്ചു. വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകൻ അജിത്ത് ആണ് മരിച്ചത്.

## Article Content

**മുളന്തുരുത്തി ..... **ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി യുവാവ് മരിച്ചു. വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകൻ അജിത്ത് ആണ് മരിച്ചത്.

ഇന്നലെ (14/10/22) രാത്രി ഏഴോടെ മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു അപകടം. ട്രെയിൻ വരുന്ന സമയം കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെകൊണ്ട് ഫോട്ടോ എടുക്കുന്നുതനായി ട്രാക്കിന് സമീപം നിൽക്കുമ്പോഴാണ് ട്രെയിൻ തട്ടിയത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ .പോസ്റ്റ്മോർട്ടത്തിന് ശേഷം മ്യതദേഹം ബന്ധുക്കൾക്ക് വിട്ട് നല്ക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/74553/A young man died after being hit by a train while taking photos at Mulanthuruthi)